You Searched For "എച്ച് വണ്‍ ബി വിസ"

ഇന്ത്യക്കാര്‍ക്ക് ഇനി എച്ച് വണ്‍ ബി വിസ ലഭിക്കണമെങ്കില്‍ നല്‍കേണ്ടത്  88 ലക്ഷം രൂപ ഫീസ്! എച്ച് വണ്‍ ബി വിസയില്‍ എത്തിയവര്‍ 60,000 ഡോളര്‍ വരെ കുറഞ്ഞ ശമ്പളത്തില്‍ വിദേശ തൊഴിലാളികളെ എത്തിക്കാനുള്ള മാര്‍ഗ്ഗമായെന്ന് ട്രംപ്; തീരുമാനം തിരിച്ചടിയാകുക ടെക് ഭീമന്‍മാര്‍ക്ക്; 10 ലക്ഷം ഡോളര്‍ കൊടുത്താല്‍ ഇനി അതിവേഗ ഗോള്‍ഡ് കാര്‍ഡ് വിസയും ലഭിക്കും
നിയമാനുശ്രുത കുടിയേറ്റക്കാര്‍ക്കും ട്രംപിന്റെ മുട്ടന്‍ പണി! എച്ച്-വണ്‍ ബി വിസകള്‍ക്ക് ഒരു ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്താന്‍ ട്രംപിന്റെ തീരുമാനം; കനത്ത തിരിച്ചടി ഏല്‍ക്കുക ഇന്ത്യന്‍ ടെക്കികള്‍ അടക്കമുള്ളവര്‍ക്ക്; ട്രംപിന്റെ നീക്കം ഉയര്‍ന്ന വൈദഗ്ധ്യമുള്ള മേഖലയില്‍ അമേരിക്കന്‍ തൊഴിലാളികളെ നിയമിക്കുന്നത് പ്രോത്സാഹിപ്പിക്കാന്‍